വിദേശജോലി വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം തട്ടിയെ​ടു​ത്ത ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

9 lakhs

വിദേശജോലി വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരുടെയും ബന്ധുവിന്റെയും പക്കല്‍ നിന്ന് ഒമ്പതര ലക്ഷം തട്ടിയെ​ടു​ത്ത ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ.​ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ തോ​പ്പി​ൽ ഫി​ജോ ജോ​സ​ഫ് (34), ഭ​ർ​ത്താ​വ് ഹാ​രി​ഷ് (50) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി ഇ​വ​രു​ടെ ബ​ന്ധു​വാ​യ അ​ജി​ത് ജോ​ർ​ജ് ഒ​ളി​വി​ലാ​ണ്.