Friday, April 19, 2024
HomeKeralaപിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു

പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത സിനിമ പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലെ ”തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി’ എന്ന ഗാനം പാടിയാണ് സിനിമയിലെത്തിയതെങ്കിലും, അതേസിനിമയിലെ തന്നെ ‘നാഴിയുരുപ്പാലുകൊണ്ട് നാടാകെ കല്യാണം ”എന്ന ഗാനമാണ് ഗായത്രി എന്ന ഗായികയെ മലയാളിയുടെ ഇഷ്ടക്കാരിയാക്കിയത. കോഴിക്കോട് റേഡിയോ സ്‌റ്റേഷനിലെ സ്ഥിരം ഗായികയായിരുന്നു ഇവര്‍. പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന ശ്രീകൃഷ്ണനാണ് ഭര്‍ത്താവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments