Thursday, April 25, 2024
HomeNationalസ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​ ര​ത്​​ന ന​ല്‍​കാ​ന്‍ മോ​ദി​സ​ര്‍​ക്കാ​റി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്ന് ബിജെപി

സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​ ര​ത്​​ന ന​ല്‍​കാ​ന്‍ മോ​ദി​സ​ര്‍​ക്കാ​റി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്ന് ബിജെപി

ഗാ​ന്ധി​വ​ധ​ക്കേ​സി​ല്‍ കു​റ്റ​വി​ചാ​ര​ണ​ക്ക്​ വി​ധേ​യ​നാ​യ ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ്​ വി​ന​യ്​ ദാ​മോ​ദ​ര്‍ സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​്​ ര​ത്​​ന ന​ല്‍​കാ​ന്‍ മു​ന്നൊ​രു​ക്ക​വു​മാ​യി ബി.​ജെ.​പി. പു​തി​യ നീ​ക്കം വി​വാ​ദ​ത്തി​ന്​ തു​ട​ക്ക​മി​ടു​ക​യും ചെ​യ്​​തു.

സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​ ര​ത്​​ന ന​ല്‍​കാ​ന്‍ മോ​ദി​സ​ര്‍​ക്കാ​റി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്നാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ന്​ ബി.​ജെ.​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്​​ദാ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ജ​യ​ത്തി​നാ​യി ഇ​റ​ക്കു​ന്ന തു​റു​പ്പു ചീ​ട്ടു മാ​ത്ര​മ​ല്ല ഇ​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ ബി.​ജെ.​പി സ​ഖ്യ​മാ​ണ്​ അ​ധി​കാ​ര​ത്തി​ല്‍. വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​നു​മാ​വി​ല്ല. സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​്​ ര​ത്​​ന​ത്തി​ന്​ ശ്ര​മി​ക്കു​മെ​ന്ന വാ​ഗ്​​ദാ​നം ജ​യ​ത്തി​ന്​ നി​ര്‍​ബ​ന്ധ ഘ​ട​ക​മ​ല്ല. എ​ന്നി​ട്ടും പ്ര​ക​ട​ന പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​യ​ത്, ബി.​ജെ.​പി നീ​ക്കം വ്യ​ക്​​ത​മാ​ക്കു​ന്നു.

ഇ​ന്ത്യ ഹി​ന്ദു​രാ​ഷ്​​ട്ര​മാ​ക​ണ​മെ​ന്ന്​ ശ​ക്​​ത​മാ​യി വാ​ദി​ച്ച ഹി​ന്ദു​ത്വ​വാ​ദി​യാ​ണ്​ സ​വ​ര്‍​ക്ക​ര്‍. ഇ​ത്ത​വ​ണ നാ​ഗ്​​പു​രി​ല്‍ വി​ജ​യ​ദ​ശ​മി പ്ര​സം​ഗ​ത്തി​ല്‍ ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​വ്​ മോ​ഹ​ന്‍ ഭാ​ഗ​വ​ത്​ ഹി​ന്ദു​രാ​ഷ്​​ട്ര ല​ക്ഷ്യം ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തി​ന്റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി ന​ല്‍​കി സ​വ​ര്‍​ക്ക​റെ ആ​ദ​രി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ട്​ ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി ശി​വ​സേ​ന​ക്കു​ണ്ട്.

മ​ഹാ​രാ​ഷ്​​ട്ര ഫ​ലം എ​ന്താ​യാ​ലും, സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​്​ ര​ത്​​ന ന​ല്‍​കാ​നു​ള്ള പു​റ​പ്പാ​ടി​ലാ​ണ്​ ബി.​ജെ.​പി​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ വാ​ഗ്​​ദാ​നം. കോ​ണ്‍​ഗ്ര​സി​​െന്‍റ​യും മ​റ്റു പാ​ര്‍​ട്ടി​ക​ളു​ടെ​യും പ​തി​റ്റാ​ണ്ടു നീ​ണ്ട ഭ​ര​ണ​ത്തി​ല്‍ ത​ഴ​യ​പ്പെ​ട്ടു​വെ​ന്നു ബി.​ജെ.​പി ക​രു​തു​ന്ന ഹി​ന്ദു​ത്വാ​ശ​യ നേ​താ​ക്ക​ളെ രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള ആ​സൂ​ത്ര​ണ​മാ​ണ്​ ഇ​തു​വ​ഴി പു​രോ​ഗ​മി​ക്കു​ന്ന​ത്.

ജ​ന​സം​ഘം നേ​താ​വ്​ നാ​നാ​ജി ദേ​ശ്​​മു​ഖി​ന്​ ക​ഴി​ഞ്ഞ ത​വ​ണ ഭാ​ര​ത്​ ​ര​ത്​​ന ന​ല്‍​കി​യി​രു​ന്നു. മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ര്‍​ഷി​ക വേ​ള​യി​ലാ​ണ്​ സ​വ​ര്‍​ക്ക​ര്‍​ക്ക്​ ഭാ​ര​ത​്​ ര​ത്​​ന​മെ​ന്ന വാ​ഗ്​​ദാ​നം ബി.​െ​ജ.​പി ഉ​യ​ര്‍​ത്തു​ന്ന​ത്. ഒ​രു വ​ശ​ത്ത്​ ഗാ​ന്ധി​യെ ഏ​റ്റു​പി​ടി​ക്കു​േ​മ്ബാ​ള്‍ ത​ന്നെ​യാ​ണ്, ഗാ​ന്ധി​വ​ധ കേ​സി​ല്‍ കു​റ്റ​വി​ചാ​ര​ണ നേ​രി​ട്ട ഹി​ന്ദു​ത്വ നേ​താ​വി​ന്​ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക്കു​ള്ള ഒ​രു​ക്കം. ബ്രി​ട്ടീ​ഷ്​ സാ​മ്രാ​ജ്യ​ത്വ കാ​ല​ത്ത്​ അ​ന്ത​മാ​ന്‍ ജ​യി​ലി​ല്‍ അ​ട​ക്ക​പ്പെ​ട്ട സ​വ​ര്‍​ക്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​കാ​ന്‍ ആ​റു വ​ട്ടം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്ക്​ മാ​പ്പ​പേ​ക്ഷ എ​ഴു​തി ന​ല്‍​കി​യ​തും 1937ല്‍ ​ഇ​തേ​തു​ട​ര്‍​ന്ന്​ വി​ട്ട​യ​ക്ക​പ്പെ​ട്ട​തും പു​തി​യ വി​വാ​ദ​ത്തി​നൊ​പ്പം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments