Friday, March 29, 2024
HomeCrimeപ​ബ്ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം

പ​ബ്ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​ബ്ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം. നാ​ഗേ​ഷ് ഗോ​ര്‍, സ്വ​പ്നി​ല്‍ അ​ന്ന​പു​ര്‍​ണ എ​ന്നി​വ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ല്‍ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രിയില്‍ റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തി​രു​ന്നാ​ണ് ഇ​വ​ര്‍ പ​ബ്ജി ക​ളി​ച്ച​ത്. സ​മീ​പ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും ഹൈ​ദ​രാ​ബാ​ദ്-​അ​ജ്മീ​ര്‍ ട്രെ​യി​ന്‍ ത​ട്ടി​യാ​ണ് യു​വാ​ക്ക​ള്‍ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments