Tuesday, April 23, 2024
HomeKeralaആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​യെ കാ​ണാ​താ​യി

ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​യെ കാ​ണാ​താ​യി

തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​യെ കാ​ണാ​താ​യി. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി ഷം​ന​യെ​യാ​ണു കാ​ണാ​താ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​വേ​ശി​ച്ച​താ​ണ് ഷം​ന. തു​ട​ർ​ന്ന് ഇ​വ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments