ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു

gun shoot

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു. മാവോയിസ്റ്റുകളാണ് കണ്ഡമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സഞ്ജുക്ത ദിംഗാലിനെ വെടിവെച്ചുകൊന്നത്.
വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുക്കയായിരുന്നു ദിംഗാല്‍. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.