Thursday, April 25, 2024
HomeCrimeരേഖകളില്ലാതെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1381 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

രേഖകളില്ലാതെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1381 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

രേഖകളില്ലാതെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1381 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലാണ് സംഭവം. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം തി​രു​വ​ള്ളൂ​രി​ലെ ചെ​ക്ക് പോ​സ്റ്റി​ല്‍​വ​ച്ച്‌ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള സ്വ​ര്‍​ണ്ണ​മാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഒ​രു രേ​ഖ​ക​ളും ഇ​വ​രു​ടെ കൈ​വ​ശ​മി​ല്ലാ​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments