Thursday, March 28, 2024
HomeKeralaജി​ഷ്ണു പ്ര​ണോ​യ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കില്ല

ജി​ഷ്ണു പ്ര​ണോ​യ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കില്ല

ജി​ഷ്ണു പ്ര​ണോ​യ് കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സി​ബി​ഐ. ഇ​ക്കാ​ര്യം സി​ബി​ഐ കേ​ര​ള സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണെ​ന്നും ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​ധാ​ന്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.കേ​സ് സി​ബി​ഐ​ക്കുവി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ള്‍ ഇ​ന്ന് (വെ​ള്ളി​യാ​ഴ്ച) സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തീ​രു​മാ​നം സം​ബ​ന്ധി​ച്ച സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടും സ​ര്‍​ക്കാ​ര്‍ ഹാ​ജ​രാ​ക്കി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ റി​പ്പോ​ര്‍​ട്ടോ, ബ​ന്ധു​ക്ക​ളു​ടെ അ​പേ​ക്ഷ​യോ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നോ കേ​സ് സി​ബി​ഐ​ക്കു വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് വ്യാ​ഴാ​ഴ്ച ജ​സ്റ്റീ​സ് എ​ന്‍.​വി.​ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.നി​ല​വി​ലെ പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ റി​പ്പോ​ർ​ട്ടി​നു പു​റ​മേ മു​ൻ ഡി​ജി​പി സെ​ൻ​കു​മാ​റി​ന്‍റെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കേ​സ് സ​ബി​ഐ​ക്കു വി​ട​ണ​മെ​ന്നു​ള്ള, ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ ആ​വ​ശ്യം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments