പി സി മാത്യവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ)

Sosamma Thomas

ഡാളസ്: പരേതനായ വെൺപാല പീലിത്തറയിൽ തോമസ് തോമസിന്റെ ഭാര്യ സൂസമ്മ തോമസ് (80) വെൺപാലയിലുള്ള സ്വവസതിയിൽ നിര്യാതയായി. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനും മാധ്യമ പ്രവർത്തകനുമായ പി സി മാത്യുവിന്റെ ഭാര്യാമാതാവാണ്‌ പരേത.

മക്കൾ: തങ്കമ്മ, സൂസി, ജൈനി, ഡെയ്‌സി.

മരുമക്കൾ: പി; കെ. കുരുവിള പൊഴിമണ്ണിൽ (സൗദി അറേബ്യ), അനിയൻ കുഞ്ഞു (ലണ്ടൻ), പരേതനായ കുരുവിള മാത്യു തൊണ്ടുപറമ്പിൽ (വെൺപാല), പി. സി. മാത്യു (ഡാളസ്) കൊച്ചുമക്കൾ: ജോഷ്‌ന, റോഷ്‌ന, കെവിൻ, അൻസു, അജു, അലിൻ, അൻസൽ, അൽവിൻ.

സംസ്‍കാരം : വെൺപാല സെയിന്റ് ജോർജ് ക്നാനായ ചർച്ചിൽ പിന്നീട്‌ .

വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, സെക്രട്ടറി സുധിർ നമ്പ്യാർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡണ്ട് വർഗീസ് വർഗീസ്, മറ്റു ഗ്ലോബൽ,റീജിയൻ ഭാരവാഹികളും അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളും പ്രവാസി കേരള കോൺഗ്രസ് നേതാക്കളും അനുശോചനം അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് – മനു മാത്യു: 91 974 703 4393