ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധവുമാണെന്നും മറ്റു മാര്‍ഗമില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി
ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതിയാണെന്ന് ശ്രീധരന്‍ പിള്ള
RELATED ARTICLES