Thursday, April 25, 2024
HomeNationalസ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു

സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു

സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,115 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്. പവന് വില 280 രൂപ വര്‍ദ്ധിച്ച്‌ 24,920 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലുണ്ടാകുന്ന വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments