Thursday, March 28, 2024
HomeKeralaമാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന്​ കുമ്മനം പറഞ്ഞു.
മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments