Friday, April 19, 2024
HomeCrimeഎട്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

എട്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പൊലീസ് പിടിയില്‍.എട്ടു ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പന്നങ്ങളുമായാണ് യുവാവ് പിടിയിലായത്. താമരശേരി തച്ചംപൊയില്‍ കുറ്റിക്കാട്ടില്‍ റിയാസ് (23) ആണ് 17,500 പായ്ക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മുക്കത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.പായ്ക്കറ്റുകള്‍ 13 ചാക്കുകളിലാക്കി കാറില്‍ വിതരണത്തിനു കൊണ്ടുപോകുന്നതിനിടെയാണു റിയാസിനെ പോലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments