Tuesday, March 19, 2024
Homeപ്രാദേശികംകളിയാക്കിയതിന് കത്തിക്കുത്ത്

കളിയാക്കിയതിന് കത്തിക്കുത്ത്

കളിയാക്കിയതിന് കത്തിക്കുത്ത് . കത്തിക്കുത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് പിടികൂടി. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്. ചേറ്റുകുളം ക്ലബ്ബില്‍ രാത്രി കറന്‍റ് പോയ സമയത്തായിരുന്നു സംഭവം. കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments