Thursday, April 25, 2024
HomeTop Headlinesഅതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോര്‍ട്ടുകള്‍ ഉടനെത്തും

അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോര്‍ട്ടുകള്‍ ഉടനെത്തും

പഴയ പാസ്പോര്‍ട്ടുകള്‍ ഇനി മറന്നു കളഞ്ഞേക്കൂ. അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോര്‍ട്ടുകള്‍ ഉടനെത്തും. ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായാണ് ഇ-പാസ്പോര്‍ട്ടുകള്‍ എത്തുക. കൈയില്‍ സൂക്ഷിക്കുന്ന പാസ്പോര്‍ട്ടുകളില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ എല്ലാം ഇനി ചിപ്പിലായിരിക്കും സൂക്ഷിക്കുക.

രാജ്യസഭയില്‍ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. ആരെങ്കിലും ഇനി ചിപ്പ് കേടു വരുത്തിയാല്‍ തന്നെ അത് തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments