കയാക്കിംഗ് ഫ്‌ളാഗ് ഓഫ് ന്യൂ

  ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലില്‍ കക്കാട്ടാറില്‍ നടത്തിയ കയാക്കിംഗ് ട്രയല്‍ റണ്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ദിവ്യ. എസ്. അയ്യര്‍ എന്നിവര്‍ ചേര്‍ന്ന്  ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.