Thursday, March 28, 2024
HomeNationalതെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം വി​ക​സ​ന​ത്തി​ന്‍റെ​ രാ​ഷ്ട്രീ​യ​ത്തി​നു ല​ഭി​ച്ച പി​ന്തു​ണ​-പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം വി​ക​സ​ന​ത്തി​ന്‍റെ​ രാ​ഷ്ട്രീ​യ​ത്തി​നു ല​ഭി​ച്ച പി​ന്തു​ണ​-പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഗു​ജ​റാ​ത്തി​ലേ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം സ​ദ്ഭ​ര​ണ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തി​നു ല​ഭി​ച്ച ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. ഇ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​മാണ് ബി​ജെ​പി​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ‍​യം ന​ൽ​കി​യ​തെ​ന്നും മോ​ദി ട്വീ​റ്റ​റി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യി​ലു​ള്ള മ​മ​ത​യും വി​ശ്വാ​സ​വും നി​ല​നി​ർ​ത്തി​യ ഹി​മാ​ച​ലി​ലേ​യും ഗു​ജ​റാ​ത്തി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ത​ല കു​നി​ക്കു​ന്നു. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​നം ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ന്നു. നി​ങ്ങ​ൾ​ക്കാ​യി അ​ക്ഷീ​ണം പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments