Friday, March 29, 2024
HomeKeralaദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ നഷ്ടം

ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ നഷ്ടം

ശബരിമല തീര്‍ത്ഥാടന കാലത്ത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ നഷ്ടം. 95.65 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 105,11,93,917 രൂപയാണ് മണ്ഡലകാലത്ത് വരുമാനം ലഭിച്ചിരിക്കുന്നത്. 63,00,69,947 രൂപയാണ് മകരവിളക്ക് കാലത്ത് വരുമാനം ലഭിച്ചിരിക്കുന്നത്. 36.73 കോടി രൂപയുടെ നഷ്ടമാണ് മകരവിളക്ക് സമയത്ത് ഉണ്ടായിരിക്കുന്നത് 58.91 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച്ച വരെയുള്ള കണക്ക് പ്രകാരമാണ് നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments