അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ദളിത് യുവാവ് വിരല്‍ മുറിച്ചു

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ദളിത് യുവാവ് വിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപി ചിഹ്നത്തില്‍ യുവാവ് കുത്തുകയായിരുന്നു. ബിഎസ്പി പ്രവര്‍ത്തകനായ പവന്‍ കുമാറാണ് തനിക്ക് പറ്റിയ അബദ്ധത്തെ ഓര്‍ത്ത് വിരല്‍ മുറിച്ചത്.