ബംഗളൂരുവിൽ എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​നം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

bomb blast (1)

ബംഗളൂരുവിൽ രാജരാജേശ്വരി നഗറിലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ടി​നു സ​മീ​പത്ത് ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. വയ്യാലികവലിൽ ഇന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. എം​എ​ൽ​എ മു​നി​ര​ത്ന​യു​ടെ വീ​ടി​നു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.