Wednesday, April 24, 2024
HomeNationalകുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടൽ;രണ്ടു പേർ കൊല്ലപ്പെട്ടു

കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടൽ;രണ്ടു പേർ കൊല്ലപ്പെട്ടു

കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ദ്വാരകയിലെ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ പൊലീസുകാരുടെ വെടിയേറ്റാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments