ഷറ്റോരി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേക്കും

kerala blasters trainer

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍കോ ഷറ്റോരി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേക്കും. അടുത്ത ഐ.എസ്.എല്‍ സീസണില്‍ എല്‍കോ ഷറ്റോരിയുടെ നേതൃത്വത്തിലായിരിക്കും കേരളം ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങുന്നത്. ഈസ്റ്റ് ബം​ഗാള്‍, പ്രയാ​ഗ് യുണൈറ്റഡ് തുടങ്ങിയ ഐ-ലീ​ഗ് ക്ലബുകളെ നെതര്‍ലന്‍ഡ്സുകാരനായ ഷറ്റോരി പരിശീലിപ്പിച്ചിട്ടുണ്ട്.