വാഹന പരിശോധനക്കിടെ പോലീസ് ബൈക്ക് പിടികൂടി; ആത്മഹത്യാ ഭീഷണിയുമായി യുവാവ്

suicide

വാഹന പരിശോധനക്കിടെ പോലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യാ ഭീഷണി നടത്തിയത്. തിരുവനന്തപുരം മാരായമുട്ടത്തെ മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. പോലീസും നാട്ടുകാരും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ച്‌ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്