Saturday, April 20, 2024
HomeKeralaഇക്കുറി ഓണം ബംബര്‍ വിപണിയിലെത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി

ഇക്കുറി ഓണം ബംബര്‍ വിപണിയിലെത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി

ഇക്കുറി ഓണം ബംബര്‍ വിപണിയിലെത്തുന്നത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ്. 12 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനം രണ്ട് കോടി രൂപയുമാണ്. 300 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശനകര്‍മം 21ന് രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. സെപ്തംബര്‍ 19ന് ആണ് നറുക്കെടുപ്പ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments