Saturday, April 20, 2024
HomeKeralaആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച്ച വരെ മദ്യനിരോധനം

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച്ച വരെ മദ്യനിരോധനം

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച്ച വരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം. ജില്ലാ കളക്ടറാണ് നിരോധനമേര്‍പ്പെടുത്തി ക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് മദ്യത്തിന്റെ ഉപഭോഗവും വിപണനവും തടസ്സം സൃഷ്ടിക്കുന്നു എന്നതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments