Thursday, March 28, 2024
HomeKeralaഎല്ലാ മതപരിവർത്തനകേന്ദ്രങ്ങളും പൂട്ടിക്കണം - ഹൈക്കോടതി

എല്ലാ മതപരിവർത്തനകേന്ദ്രങ്ങളും പൂട്ടിക്കണം – ഹൈക്കോടതി

സംസ്ഥാനത്തെ എല്ലാ മതപരിവർത്തനകേന്ദ്രങ്ങളും പൂട്ടിക്കണമെന്ന് ഹൈക്കോടതി. എല്ലാ മതവിഭാഗക്കാർക്കും ഇത് ബാധകമാണ്. കണ്ടനാട്ടെ വിവാദയോഗാ സെന്‍ററിനെതിരെ ശ്രുതി നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. എന്തു കൊണ്ട് മിശ്രവിവാഹത്തെ ആരും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു.
എല്ലാ പ്രണയവിവാഹങ്ങളും ഘർ വാപ്പസിയും ലൗജിഹാദുമായി പ്രചരിപ്പിക്കരുത്. കണ്ണൂർ സ്വദേശിയായ ശ്രുതിയുടെ വിവാഹം ലൗജിഹാദല്ലെന്നും ഹൈക്കോടതി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments