Friday, March 29, 2024
HomeNationalപ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മ​ജ​ന്ത ലൈ​നി​ലൂ​ടെ ഓ​ടി​യ ട്രെ​യി​ൻ അപകടത്തിൽപ്പെട്ടു

പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മ​ജ​ന്ത ലൈ​നി​ലൂ​ടെ ഓ​ടി​യ ട്രെ​യി​ൻ അപകടത്തിൽപ്പെട്ടു

ഡ​ൽ​ഹി മെ​ട്രോ ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മ​ജ​ന്ത ലൈ​നി​ലൂ​ടെ ഓ​ടി​യ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ ട്രെ​യി​ൻ മ​തി​ൽ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ട്രെ​യി​നി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് ബ്രേ​ക്ക് സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ട്രെ​യി​നി​ന്‍റെ ര​ണ്ടു കോ​ച്ചു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​ളി​ന്ദി കു​ഞ്ജി​ൽ മ​തി​ൽ ത​ക​ർ​ത്ത് ട്രെ​യി​ൻ പു​റ​ത്തു​വ​ന്നെ​ങ്കി​ലും നി​ല​ത്തു​വീ​ഴാ​തി​രു​ന്ന​ത് വ​ൻ അ​പ​ക​ട​മൊ​ഴി​വാ​ക്കി. ക​ൽ​ക്കാ​ജി മ​ന്ദി​റി​ൽ​നി​ന്നു ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലേ​ക്കു​ള്ള മ​ജ​ന്ത ലൈ​ൻ സ​ർ​വീ​സ് നീ​ട്ട​ൽ ഈ ​മാ​സം 25ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള​താ​ണ്. അ​പ​ക​ട​ത്തോ​ടെ ഉ​ദ്ഘാ​ട​ന​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ലെ ജ​ന​കാ​പു​രി​യി​ൽ​നി​ന്നു നോ​യി​ഡ​യി​ലേ​ക്കാ​ണ് മ​ജ​ന്ത ലൈ​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments