റാഖയിൽ സിറിയൻ സൈന്യം നൂറിലധികം ഐഎസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് സിറിയൻ സൈനിക വക്താക്കൾ. സൈനിക നടപടികൾക്കിടെ 20 ഫാമുകളും, ഗ്രാമങ്ങളും ഭീകരരിൽ നിന്ന് മോചിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഏറ്റമുട്ടലിനിടെ ആറ് സൈനിക വാഹനങ്ങളും 11 ടാങ്കുകളും 200ലേറെ കാറുകളും തകർന്നു. 2014ലാണ് റാഖയുടെ നിയന്ത്രണം ഭീകരർ പിടിച്ചെടുക്കുന്നത്. അതിന് ശേഷം എണ്ണമറ്റ ഭീകരപ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്
സിറിയൻ സൈന്യം നൂറിലധികം ഐ എസ് ഭീകരരെ കൊലപ്പെടുത്തി
RELATED ARTICLES