Thursday, April 25, 2024
HomeKeralaമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ ആശുപത്രിയിൽ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കാറില്‍ കട്ടപ്പനയിലേക്ക്​ യാത്രചെയ്യവെയാണ്​ ഉമ്മന്‍ചാണ്ടി​ക്ക്​ ദേഹാസാസ്ഥ്യം അനുഭവ​പ്പെട്ടത്. ഇന്ന്​ ഉച്ചക്ക്​ കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ സഞ്ചരിക്കവെയാണ്​ അദ്ദേഹത്തിന്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്​. ആശുപത്രിയിലെത്തിച്ച ഉമ്മന്‍ചാണ്ടിയെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തി​​ന്റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments