ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

jacob-thomas

ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ചാലക്കുടിയില്‍ കിഴക്കമ്ബലം കൂട്ടായ്മയായ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇതിനായി ഔദ്യാഗിക പദവി ഉടന്‍ ജേക്കബ് തോമസ് രാജിവെച്ചേക്കും. ജേക്കബ് തോമസുമായുള്ള ചര്‍ച്ച നടക്കുകയാണെന്ന് ട്വന്റി20 നേതാക്കള്‍ അറിയിച്ചു. നിലവില്‍ സസ്പെന്‍ഷനിലാണ് ജേക്കബ് തോമസ്.