Friday, March 29, 2024
HomeKeralaകേരളത്തിലെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളില്‍ വോട്ടെടുപ്പ് തുടങ്ങി

കേരളത്തിലെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളില്‍ വോട്ടെടുപ്പ് തുടങ്ങി

കേരളത്തിലെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളില്‍ വോട്ടെടുപ്പ് തുടങ്ങി.വട്ടിയൂര്‍ക്കാവ്‌, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടര്‍മാരാണ്‌ ഇന്ന് ബൂത്തിലെത്തുക. സമാധാനപരമായ വോട്ടെടുപ്പിന്‌ എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പൊ​തു ​അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ക​ന​ത്ത മ​ഴ പെ​യ്യു​ന്ന നി​ല​വി​ലെ കാ​ലാ​വ​സ്​​ഥ​യി​ല്‍ പ​ര​മാ​വ​ധി വോ​ട്ടു​ക​ള്‍ ഉ​ച്ച​ക്ക്​ മു​മ്ബ്​ പോ​ള്‍ ചെ​യ്യി​ക്കാ​നാ​ണ്​ പാ​ര്‍​ട്ടി​ക​ളു​ടെ ശ്ര​മം. 24നാണ്‌ വോട്ടെണ്ണല്‍.ഇ​ട​ത്​ സി​റ്റി​ങ്​ സീ​റ്റ്​. ത​ങ്ങ​ളു​ടെ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ള്ള​തി​നാ​ല്‍ ബി.​ജെ.​പി​ക്കും ഫ​ലം നി​ര്‍​ണാ​യ​ക​മാ​ണ്.

അ​ടു​ത്ത​വ​ര്‍​ഷം ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും തൊ​ട്ട​ടു​ത്ത വ​ര്‍​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും വ​രി​ക​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മേ​ല്‍​ക്കൈ വ​രു​ന്ന ര​ണ്ട്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്ക്​ ചു​വ​ടു​വെ​​ക്കാ​ന്‍ വി​ജ​യി​ക​ള്‍​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം ന​ല്‍​കും.

ഞായറാഴ്‌ച നിശ്ശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണമത്സരമാണ്‌. മറ്റ്‌ രണ്ടിടത്ത്‌ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരാണ്‌ പോരാട്ടം.

പാ​ല​യി​ല്‍ അ​ടി​തെ​റ്റി​യ യു.​ഡി.​എ​ഫി​ന്​ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ര്‍​ണാ​യ​ക​മാ​ണ്. നാ​ല്​ സീ​റ്റു​ക​ളും നി​ല​നി​ര്‍​ത്താ​നും അ​രൂ​ര്‍ പി​ടി​ച്ചെ​ടു​ക്കാ​നും ക​ഴി​യ​ു​മെ​ന്നാ​ണ്​​ അ​വ​രു​ടെ പ്ര​തീ​ക്ഷ. പാ​ലാ​ക്ക്​ പി​ന്നാ​ലെ യു.​ഡി.​എ​ഫി​​​െന്‍റ മ​റ്റ്​ കോ​ട്ട​ക​ളി​ല്‍ ക​ട​ന്നു​ക​യ​റാ​നാ​കു​മെ​ന്നും ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും ഇ​ട​ത്​ മു​ന്ന​ണി​യും ക​ണ​ക്കു​കൂ​ട്ടു​ന്നു.

ത​ങ്ങ​ള്‍​ക്ക്​ ശ​ക്​​തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യം കാ​ഴ്​​ച​െ​വ​ച്ചാ​േ​ല സം​സ്​​ഥാ​ന ബി.​ജെ.​പി​ക്ക്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കൂ. ശ​രി​ദൂ​രം പ്ര​ഖ്യാ​പി​ച്ച്‌​ യു.​ഡി.​എ​ഫ്​​ അ​നു​കൂ​ല നി​ല​പാ​ട്​ പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച എ​ന്‍.​എ​സ്.​എ​സി​നും ഫ​ലം നി​ര്‍​ണാ​യ​ക​മാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments