Thursday, April 18, 2024
HomeNationalനവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം

നവംബര്‍ 18 മുതല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങും സമ്മേളനം. ഡിസംബര്‍ 13 വരെ തുടരും. പാര്‍ലമെന്‍ററി കാര്യ മന്ത്രാലയമാണ് ഈ വിവരം ഇരുസഭകളുടെയും സെക്രട്ടേറിയേറ്റുകളെ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സമ്മേളനം നേരത്തെ അവസാനിക്കും.

ജമ്മു കശ്മീര്‍, സാമ്ബത്തിക മാന്ദ്യം, കാര്‍ഷിക മേഖല, ബാങ്കിംഗ് സെക്ടര്‍, പൗരത്വ രജിസ്റ്റര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനു മുന്‍പില്‍ ചര്‍ച്ചകള്‍ക്കുള്ളത്.ഈ വിഷയങ്ങളില്‍ പ്രതിക്ഷം ചര്‍ച്ച ആവശ്യപ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments