Thursday, April 18, 2024
HomeKeralaനാവികസേനയുടെ ആളില്ല വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു

നാവികസേനയുടെ ആളില്ല വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു

കൊച്ചിയില്‍ നാവികസേനയുടെ ആളില്ല വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു. ഇസ്രായേല്‍ നിര്‍മിത വിമാനമാണ് പരിശീലനത്തിനിടെ അപകടത്തില്‍ പെട്ടത്. ഉപരാഷ്ട്രപതി എത്തുന്നതിന് തൊട്ടു മുമ്പാണ് നാടിനെ നടുക്കിയ സംഭവം. വെല്ലിങ്ങ്ടണ്‍ ഐലന്റിന് സമീപത്തെ എച്ച എച്ച് എ ഇന്ധനടാങ്ക് ടെര്‍മിനലിന് സമീപമാണ് വിമാനം തകര്‍ന്നു വിണത്. പൂര്‍ണമായും റിമോട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈ വിമാനം. പോലീസും ഫയര്‍ഫോഴ്സും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments