Tuesday, April 23, 2024
HomeNationalഇന്ത്യയിലെ പ​കു​തി​യോ​ളം എ​ടി​എ​മ്മു​ക​ളും മാ​ര്‍​ച്ചോ​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

ഇന്ത്യയിലെ പ​കു​തി​യോ​ളം എ​ടി​എ​മ്മു​ക​ളും മാ​ര്‍​ച്ചോ​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

ഇന്ത്യയിലെ പ​കു​തി​യോ​ളം എ​ടി​എ​മ്മു​ക​ളും അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചോ​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ‌ലാ​ഭ​ക​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം മാ​ര്‍​ച്ചോ​ടെ എ​ടി​എം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് എ​ടി​എം ഇ​ന്‍​ഡ​സ്ട്രി (CATMi) അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 2,38,000 എ​ടി​എ​മ്മു​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ല്‍ 1,13,000 എ​ടി​എ​മ്മു​ക​ള്‍​ക്കും ഷ​ട്ട​ര്‍ വീ​ണേ​ക്കും. എ​ടി​എം ഹാ​ര്‍​ഡ്‌​വെ​യ​ര്‍, സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഗ്ര​ഡേ​ഷ​ന്‍ തു​ട​ങ്ങി​യ ഒ​ട്ടേ​റെ നി​യ​മ​ങ്ങ​ള്‍ ഈ ​രം​ഗ​ത്തെ ലാ​ഭ​ക​ര​മ​ല്ലാ​താ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​ടി​എം ഇ​ന്‍​ഡ​സ്ട്രീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ പ​റ‍​യു​ന്നു. എ​ടി​എം പൂ​ട്ട​ല്‍ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം വീ​ണ്ടും എ​ടി​എ​മ്മു​ക​ള്‍​ക്കു മു​മ്ബി​ല്‍ വ​ലി​യ ക്യൂ ​പ്ര​തീ​ക്ഷി​ക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments