Friday, April 19, 2024
HomeKeralaജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു

ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു

ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ഐ​പി​എ​സ് പ​ദ​വി​യി​ല്‍​നി​ന്നും വി​ര​മി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും അ​ദ്ദേ​ഹം സ്വ​യം വി​മ​ര​മി​ക്ക​ലി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്വ​ന്‍റി 20 കൂ​ട്ടാ​യ്മ​യു​ടെ ചാ​ല​ക്കു​ടി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. മുപ്പത്തിമൂന്ന് വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കു​ന്ന​ത്. 2017 ഡി​സം​ബ​ര്‍ 30 മു​ത​ല്‍ അ​ദ്ദേ​ഹം സ​സ്പെ​ന്‍​ഷ​നി​ലാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments