പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബിജെപി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നേതാക്കളുമായി ചർച്ച നടത്തും. ഞായറാഴ്ച നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരും13 മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും. നല്ല ഭരണവും വികസനവും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നതെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദർ യാദവ് പറയുന്നത്.
നരേന്ദ്ര മോദി ഞായറാഴ്ച ബിജെപി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും
RELATED ARTICLES