Saturday, April 20, 2024
HomeCrimeശബരിമല സന്ദർശിച്ച 9 വയസുകാരിയെ പീഡിപ്പിച്ച റിട്ടയേർഡ് ബി എസ് എൻ എൽ...

ശബരിമല സന്ദർശിച്ച 9 വയസുകാരിയെ പീഡിപ്പിച്ച റിട്ടയേർഡ് ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ പിടിയിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് ബി എസ് എൻ എൽ ഉദ്യോഗസ്ഥനുമായ രാജൻ ആണ് പിടിയിലായത്. കഴിഞ്ഞ പതിനേഴിനാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ രാജൻ നയിച്ചിരുന്ന സംഘത്തോടൊപ്പമാണ് പെൺകുട്ടിയും ശബരിമല സന്ദർശിക്കാൻ പോയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments