Thursday, April 25, 2024
HomeKeralaകല്ലട ട്രാവൽസിന് പണികിട്ടിയപ്പോൾ കെഎസ്‌ആര്‍ടിസിയുടെ മരണ മാസ്സ് എഫ് ബി പോസ്റ്റ്

കല്ലട ട്രാവൽസിന് പണികിട്ടിയപ്പോൾ കെഎസ്‌ആര്‍ടിസിയുടെ മരണ മാസ്സ് എഫ് ബി പോസ്റ്റ്

കല്ലട ട്രാവൽസിന് സോഷ്യൽ മീഡിയയിൽ പണികിട്ടിയപ്പോൾ കെഎസ്‌ആര്‍ടിസിയുടെ മരണ മാസ്സ് എഫ് ബി പോസ്റ്റ് വൈറലാകുന്നു. കല്ലട ബസ് ജീവനക്കാര്‍, യാത്രക്കാരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ എഴുതിയ കെഎസ്‌ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ‘ഇല്ലത്തു ഇച്ചിരി ദാരിദര്യം ആണേലും. ഞങ്ങള്‍ നിങ്ങളുടെ സുരക്ഷിതത്വത്തില്‍ എപ്പോഴും ജാഗ്രതയുള്ളവരാണ് എന്നാണ് കെഎസ്‌ആര്‍ടിസി പറയുന്നത്. പത്തനംതിട്ട കെഎസ്‌ആര്‍ടിസിയുടെ പോസ്റ്റാണ് വൈറലാവുന്നത്.

ഒപ്പം കെഎസ്‌ആര്‍ടിസിയുടെ ബാംഗ്ലൂര്‍ മള്‍ട്ടി എസി സര്‍വീസുകളുടെ സമയവിവര പട്ടികയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റ് ഇതിനൊടകം തന്നെ വൈറലായി കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്;

ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ‘ concerned ‘ about your safety and comfort..only..?????? KSRTC ensures safe and secure travel.??????

KSRTC യുടെ ബാംഗ്ലൂര്‍ Multi-Axle AC സര്‍വീസുകളുടെ സമയവിവര പട്ടിക
? ബാംഗ്ലൂരിലേക്ക് ?
? സേലം വഴി ?

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂര്‍ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂര്‍

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂര്‍ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂര്‍

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂര്‍ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂര്‍

4) 06:00 PM കോട്ടയം > തൃശൂര്‍ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂര്‍

5) 07:00 PM എറണാകുളം > തൃശൂര്‍ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂര്‍

? മൈസൂര്‍ വഴി ?

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂര്‍ > 11:40 PM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 07:30 AM ബാംഗ്ലൂര്‍

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂര്‍ > 02:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 10:15 AM ബാംഗ്ലൂര്‍

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂര്‍ > 04:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 12:10 PM ബാംഗ്ലൂര്‍

9) 08:30 AM കോഴിക്കോട് > സുല്‍ത്താന്‍ ബത്തേരി > 03:50 PM ബാംഗ്ലൂര്‍

? ബാംഗ്ലൂരില്‍ നിന്നും ?
? സേലം വഴി ?

1) 05:00 PM ബാംഗ്ലൂര്‍ > 12:45 AM പാലക്കാട് > തൃശൂര്‍ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂര്‍ > 02:10 AM പാലക്കാട് > തൃശൂര്‍ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂര്‍ > 04:00 AM പാലക്കാട് > തൃശൂര്‍ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂര്‍ > 03:00 AM പാലക്കാട് > തൃശൂര്‍ > 05:50 AM എറണാകുളം

? മൈസൂര്‍ വഴി ?

6) 01:00 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂര്‍ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂര്‍ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂര്‍ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂര്‍ > സുല്‍ത്താന്‍ ബത്തേരി > 05:50 AM കോഴിക്കോട്

For Booking ?? online.keralartc.com

Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .

?? Respective Owners

ksrtc #safetravel #TravelSafe_WithKSRTC

Safety_and_comfort #ilovemyksrtc

RELATED ARTICLES
- Advertisment -

Most Popular

Recent Comments