പ്രാദേശികം മണ്‍സൂണ്‍ 2020: യോഗം 25ന് By cititv - May 22, 2020 FacebookTwitterPinterestWhatsApp മണ്‍സൂണ്‍ 2020നോടനുബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റാന്നി താലൂക്കുതല ഉദ്യോഗസ്ഥരുടെ യോഗം 25ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ താലൂക്കാഫീസില്‍ ചേരും.