ചാ​വേ​ര്‍ ആ​ക്ര​മ​ണം; ഇന്ത്യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ന്ന് ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി

sreelaNKA

ചാ​വേ​ര്‍ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ ചി​ല ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​ക​ളു​ണ്ടാ​യ​താ​യി ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി റ​ണി​ല്‍‌ വിക്രമസിംഗെ. ഇ​ന്ത്യ ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ല്‍ ചി​ല വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ന്‍ അ​ന്വേ​ഷ​ണ സം​ഘം ചൈ​ന​യും പാ​ക്കി​സ്ഥാ​നും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ലെ വൈ​ദേ​ശി​ക ഇ​ട​പെ​ട​ല്‍ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് വി​ദേ​ശ ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യും അദ്ദേഹം പ​റ​ഞ്ഞു.