Sunday, September 15, 2024
HomeObituaryപുതുവീട്ടിൽ ശ്രീ പി. എ. ഫിലിപ്പ് നിര്യാതനായി

പുതുവീട്ടിൽ ശ്രീ പി. എ. ഫിലിപ്പ് നിര്യാതനായി

പുതുവീട്ടിൽ ശ്രീ പി. എ. ഫിലിപ്പ് തിങ്കളാഴ്ച്ച നിര്യാതനായി. മൃതശരീരം ബുധനാഴ്ച്ച 2:30 നു  (24 – 05 – 2017)  പൊതുദർശനത്തിനു വയ്ക്കുന്നതും  തുടർന്ന് സംസ്‍കാരം 3:30 നു റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നടത്തപ്പെടുന്നതുമാണ്. പരേതന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും സംസ്കാര ശിശ്രുഷകൾക്കു പങ്കുചേരുകയും ചെയ്യണമേ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments