Thursday, April 25, 2024
HomeKeralaരാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍

രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍

രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.സിപിഎം അക്രമം വ്യാപക മാവുകയാണെന്നും സ്വന്തംചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്കു തന്റേടം വേണമെന്നുമാണ് അദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ക്രമസാമാധാന നില തകരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കരുത് .സ്ഥിതിഗതികള്‍ ഉടന്‍ ഗര്‍ണറെ ധരിപ്പിക്കും. ശക്തമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്. ഉണ്ടായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരും. സമാധാന ചര്‍ച്ചയിലെ ധാരണകള്‍ സി പി എം തെറ്റിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments