Saturday, April 20, 2024
HomeCrimeപ​തി​നെ​ട്ടു​കാ​രി​യാ​യ ഭാ​ര്യയെ ഭർത്താവു കോടതിയിൽ വച്ച് വെട്ടി കൊന്നു

പ​തി​നെ​ട്ടു​കാ​രി​യാ​യ ഭാ​ര്യയെ ഭർത്താവു കോടതിയിൽ വച്ച് വെട്ടി കൊന്നു

കു​ടും​ബ​ക്കോ​ട​തി മു​റി​യി​ൽ യു​വാ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ സം​ബ​ൽ​പു​ർ കു​ടും​ബ​ക്കോ​ട​തി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ അ​മ്മ​യ​ട​ക്കം ര​ണ്ടു​പേ​രെ​യും അ​ക്ര​മി വാ​ളു​പ​യോ​ഗി​ച്ചു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സം​ബ​ൽ​പു​ർ സ്വ​ദേ​ശി​യാ​യ ര​മേ​ശ് കും​ഭ​റാ​ണു പ​തി​നെ​ട്ടു​കാ​രി​യാ​യ ഭാ​ര്യ സ​ഞ്ജി​ത ചൗ​ധ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. യു​വ​തി​യു​ടെ അ​മ്മ​യെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ ര​ണ്ട​ര​വ​യ​സു​കാ​രി​യെ​യും ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു യു​വ​തി​യു​ടെ അ​ച്ഛ​ൻ ര​ക്ഷ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ര​മേ​ശി​നെ പി​ടി​കൂ​ടു​ക​യും പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നു മു​ന്പാ​യി നാ​ട്ടു​കാ​ർ ഇ​യാ​ളെ മ​ർ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് സ​ഞ്ജി​ത ര​മേ​ശി​നൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം യു​വ​തി ര​മേ​ശി​നെ വി​ട്ട് സ്വ​ന്തം വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി. ഇ​യാ​ളു​മാ​യി അ​നു​ര​ഞ്ജ​നം സം​സാ​രി​ക്കു​ന്ന​തി​നാ​യാ​ണ് യു​വ​തി​യും കു​ടും​ബ​വും ര​മേ​ശും കോ​ട​തി​യി​ലെ​ത്തി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments