പി.ടി. തോമസ് എംഎൽഎയെ അപകടത്തിൽപെടുത്താൻ ശ്രമം

p t thomas mla

തന്നെ അപകടത്തിൽപെടുത്താൻ ശ്രമമെന്നു പി.ടി. തോമസ് എംഎൽഎയുടെ പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയത്. എംഎൽഎയുടെ കാറിന്റെ നാലു ടയറുകളുടെയും നട്ടുകൾ ഇളകിയ നിലയിൽ കണ്ടെത്തിയതിനെ തുർന്നാണ് പോലീസിൽ പരാതി നൽകിയത്.വഴിയാത്രക്കാരനാണ് സംഭവം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.