Thursday, March 28, 2024
HomeKeralaവ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ ക​ന​ത്ത​ മ​ഴ​യ്ക്കു സാ​ധ്യ​ത

വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ ക​ന​ത്ത​ മ​ഴ​യ്ക്കു സാ​ധ്യ​ത

ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്ത​തി​നു ശേ​ഷം കാ​ല​വ​ര്‍​ഷം വീ​ണ്ടും സ​ജീ​വ​മാ​യി. കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ്, മ​ധ്യ​പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു ത്ത​ക്കാ​ര്‍ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​മെ​ടു​ത്ത ഹി​ക ചു​ഴ​ലി​ക്കാ​റ്റ് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഒ​മാ​ന്‍​തീ​രം ക​ട​ക്കും. കേ​ര​ളം ഹി​കാ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര പ​ഥ​ത്തി​ല്‍ ഇ​ല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments