Friday, April 19, 2024
HomeNationalമോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഓ​രോ വ​ര്‍​ഷ​വും ര​ണ്ട് കോ​ടി തോ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ക്കൗ​ണ്ടി​ല്‍ 15 ല​ക്ഷം രൂ​പ വീ​തം ഇ​ടു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​ത്തു​നി​ന്നും ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് 15 ല​ക്ഷം രൂ​പ വീ​തം അ​ക്കൗ​ണ്ടി​ല്‍ ഇ​ടു​മെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ വാ​ഗ്ദാ​നം. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മോ​ദി പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യ​ത് ഇ​താ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ ഭീ​തി​യി​ല്‍ മോ​ദി വി​ദ്വേ​ഷ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം മോ​ശം വാ​ക്കു​ക​ളും നു​ണ​യും പ​റ​യു​ന്നു. ജ​ന​ങ്ങ​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ലു​ള്ള വി​ശ്വാ​സം ത​ക​ര്‍​ന്നു. ഇ​പ്പോ​ള്‍ മോ​ദി എ​വി​ടെ​യെ​ത്തി​യാ​ലും അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത് നു​ണ​യാ​ണെ​ന്ന് ജ​നം പ​റ​യു​ന്നു- രാ​ഹു​ല്‍ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments