Wednesday, April 24, 2024
HomeKeralaക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്തയ്ക്ക് പ​ത്മ​ഭൂ​ഷ​ൺ ബ​ഹുമ​തി

ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്തയ്ക്ക് പ​ത്മ​ഭൂ​ഷ​ൺ ബ​ഹുമ​തി

നി​റ​ചി​രി​യു​ടെ വ​ലി​യ പി​താ​വി​ന് രാ​ജ്യ​ത്തി​ന്‍റെ ആ​ദ​രം. റ​വ. ഡോ. ​ഫി​ലി​പ്പോ​സ്‌ മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത പ​ത്മ​ഭൂ​ഷ​ൺ ബ​ഹുമ​തി​ക്ക് അ​ർ​ഹ​നാ​യി. മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് മാ​ർ ക്രി​സോ​സ്റ്റം. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മേ​ൽ​പ്പ​ട്ട സ്ഥാ​ന​ത്തി​രി ക്കു​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. 1999 മു​ത​ൽ 2007 വ​രെ ഇ​ദ്ദേ​ഹം മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​സ്ഥാ​ന​മാ​യ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്നു. 2007-ൽ ​സ്ഥാ ന​ത്യാ​ഗം ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 27 ന് ​ആ​ണ് ക്രി​സോ​സ്റ്റം തി​രു​മേ​നി നൂ​റാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ർ ക​ല​മ​ണ്ണി​ൽ കെ.​ഈ. ഉ​മ്മ​ൻ ക​ശീ​ശ്ശ​യു​ടെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​യി 1917 ഏ​പ്രി​ൽ 27-ന് ​ആ​ണ് ക്രി​സോ​സ്റ്റം ജ​നി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments