Thursday, March 28, 2024
HomeCrimeതി​രു​വ​ന​ന്ത​പു​രത്ത്‌ പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രത്ത്‌ പൂ​ർ​ണ​ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രത്ത്‌ കോ​ട്ടൂ​രി​ൽ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. കോ​ട്ടൂ​ർ സ്വ​ദേ​ശി ഷൈ​ന(27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് സു​നി​ൽ ഷൈ​ന​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തീ​കൊ​ളു​ത്താ​നി​ട​യാ​യ സാ​ഹ​ച​ര്യം വെ​ളി​വാ​യി​ട്ടി​ല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments