Thursday, March 28, 2024
HomeNationalഅയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മോദി മെയ് 1 ന് ...

അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മോദി മെയ് 1 ന് റാലി നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 1 ന് അയോദ്ധ്യയില്‍ റാലി നടത്തും . അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മായാ ബസാറില്‍ നടക്കുന്ന റാലിയിലാകും മോദി പങ്കെടുക്കുക . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനു മുന്നോടിയായുള്ള റാലിയിലാണ് മോദി പങ്കെടുക്കുക . മെയ് 6 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments