പി.ഡി.പി ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലില്‍ നിന്നും പിന്‍മാറണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
പരപ്പന അഗ്രഹാര ജയിലില്‍ ബംഗുളൂരു സ്‌ഫോടനക്കേസില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബുദുള്‍ നാസര്‍ മദനി, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേയ്ക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കര്‍ണ്ണാടക എന്‍ഐഎ കോടതി തള്ളി. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പി.ഡി.പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് .
പി.ഡി.പി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു
RELATED ARTICLES